MV VLOGS
MV VLOGS
  • 545
  • 17 820 719

Відео

കേരളത്തിലെ താജ്മഹലിൽ നോമ്പുതുറ🥰😋 Knowledge City #video
Переглядів 6524 місяці тому
കേരളത്തിലെ താജ്മഹലിൽ നോമ്പുതുറ🥰😋 Knowledge City #video
കുരങ്ങൻ വണ്ടിയിൽ കയറി😱😱
Переглядів 2 тис.6 місяців тому
കുരങ്ങൻ വണ്ടിയിൽ കയറി😱😱
കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിലെ കണ്ണുനിറയുന്ന കാഴ്ചകൾ കോഴിക്കോട് കുതിരവട്ടം ഹോസ്പിറ്റൽ
Переглядів 1,2 тис.6 місяців тому
കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിലെ കണ്ണുനിറയുന്ന കാഴ്ചകൾ കോഴിക്കോട് കുതിരവട്ടം ഹോസ്പിറ്റൽ
ഒരുപാട് കാലത്തിനു ശേഷം ഉമ്മയും ഞാനും Mom and I after a long time
Переглядів 4327 місяців тому
ഒരുപാട് കാലത്തിനു ശേഷം ഉമ്മയും ഞാനും Mom and I after a long time
മരുന്നു തേച്ച് ഏഴു ദിവസത്തിനുള്ളിൽ മുറിവുണങ്ങി അത്ഭുതമാറ്റം 8330068055
Переглядів 3758 місяців тому
മരുന്നു തേച്ച് ഏഴു ദിവസത്തിനുള്ളിൽ മുറിവുണങ്ങി അത്ഭുതമാറ്റം 8330068055
കുരങ്ങൻ വണ്ടിക്കകത്ത് കേറി പിന്നെ സംഭവിച്ചത് 😱😳നമ്മുടെ ട്രിപ്പ് മൊത്തം കൊളമായി
Переглядів 2,4 тис.10 місяців тому
കുരങ്ങൻ വണ്ടിക്കകത്ത് കേറി പിന്നെ സംഭവിച്ചത് 😱😳നമ്മുടെ ട്രിപ്പ് മൊത്തം കൊളമായി
കോളിറ്റി ടെസ്റ്റ് ഇന്ത്യൻ മണി vs സൗദി മണി Quality Test Indian Money vs Saudi Money
Переглядів 28510 місяців тому
കോളിറ്റി ടെസ്റ്റ് ഇന്ത്യൻ മണി vs സൗദി മണി Quality Test Indian Money vs Saudi Money
ഇന്നലെയും ഇന്നുമായി രണ്ടെണ്ണം അടഞ്ഞു Kozhikode beach 😳🐋🐋
Переглядів 51910 місяців тому
ഇന്നലെയും ഇന്നുമായി രണ്ടെണ്ണം അടഞ്ഞു Kozhikode beach 😳🐋🐋
എൻറെ നാട്ടിലെ മുത്ത് നബിയുടെ ആഘോഷം കണ്ടോ മക്കളെ മീലാദ് നബി
Переглядів 2,1 тис.10 місяців тому
എൻറെ നാട്ടിലെ മുത്ത് നബിയുടെ ആഘോഷം കണ്ടോ മക്കളെ മീലാദ് നബി
രാമനാട്ടുകര എൻഎച്ച് ബൈപ്പാസ് മാറിയ മാറ്റം കണ്ടോ Have you seen the change in Ramanattukara NH Bypass
Переглядів 39410 місяців тому
രാമനാട്ടുകര എൻഎച്ച് ബൈപ്പാസ് മാറിയ മാറ്റം കണ്ടോ Have you seen the change in Ramanattukara NH Bypass
മഴ പെയ്തു വല്ലിപ്പയുടെ വാഴത്തോട്ടത്തിൽ ഇപ്പോഴത്തെ അവസ്ഥ 🥲🥹The current situation in Vallipa's banan
Переглядів 76410 місяців тому
മഴ പെയ്തു വല്ലിപ്പയുടെ വാഴത്തോട്ടത്തിൽ ഇപ്പോഴത്തെ അവസ്ഥ 🥲🥹The current situation in Vallipa's banan
കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ച സ്ഥലത്തുള്ള ഇപ്പോഴത്തെ അവസ് Current situation in Kozhikode
Переглядів 2,5 тис.10 місяців тому
കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ച സ്ഥലത്തുള്ള ഇപ്പോഴത്തെ അവസ് Current situation in Kozhikode
ഹിജാമ ആദ്യമായി ചെയ്തപ്പോൾ എൻറെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ 😱😱Changes in my body when I did Hijama
Переглядів 31310 місяців тому
ഹിജാമ ആദ്യമായി ചെയ്തപ്പോൾ എൻറെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ 😱😱Changes in my body when I did Hijama
ഹൈ ക്ലാസ് ബസ് യാത്ര 500 കിലോമീറ്റർ High class bus journey 500 km
Переглядів 49211 місяців тому
ഹൈ ക്ലാസ് ബസ് യാത്ര 500 കിലോമീറ്റർ High class bus journey 500 km
ഈ കല്ല് എടുത്തു പൊക്കിയാൽ നിങ്ങൾ ആഗ്രഹിച്ചതെല്ലാം നടക്കും
Переглядів 2,5 тис.11 місяців тому
ഈ കല്ല് എടുത്തു പൊക്കിയാൽ നിങ്ങൾ ആഗ്രഹിച്ചതെല്ലാം നടക്കും
ബുള്ളറ്റ് മോഡിഫിക്കേഷൻ ചെയ്തത് കണ്ടോ 😆Look at the bullet modification #malayalam
Переглядів 1,7 тис.11 місяців тому
ബുള്ളറ്റ് മോഡിഫിക്കേഷൻ ചെയ്തത് കണ്ടോ 😆Look at the bullet modification #malayalam
റസൂലുള്ളാഹിയുടെ കാൽപാദത്തിന്റെ അടയാളം ഗുജറാത്തിലോ #malayalam #kozhikode
Переглядів 4,5 тис.11 місяців тому
റസൂലുള്ളാഹിയുടെ കാൽപാദത്തിന്റെ അടയാളം ഗുജറാത്തിലോ #malayalam #kozhikode
പാണക്കാട് ശിഹാബ് തങ്ങളുടെ വാച്ച് കളക്ഷൻ
Переглядів 36711 місяців тому
പാണക്കാട് ശിഹാബ് തങ്ങളുടെ വാച്ച് കളക്ഷൻ
ഒരാൾ ഒറ്റയ്ക്ക് ഉണ്ടാക്കിയ പള്ളി ഇങ്ങനെയൊരു പള്ളി നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല
Переглядів 321Рік тому
ഒരാൾ ഒറ്റയ്ക്ക് ഉണ്ടാക്കിയ പള്ളി ഇങ്ങനെയൊരു പള്ളി നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല
ജോധ്പൂരിൽ ഉജ്ജ്വല സ്വീകരണം ഒരുക്കി നാട്ടുകാർ #shihabchottur#ശിഹാബ്ചോറ്റൂര്
Переглядів 4,6 тис.Рік тому
ജോധ്പൂരിൽ ഉജ്ജ്വല സ്വീകരണം ഒരുക്കി നാട്ടുകാർ #shihabchottur#ശിഹാബ്ചോറ്റൂര്
നമ്മൾ രാജസ്ഥാനിലേക്ക് പോകുന്നു ഇനി രാജസ്ഥാനിൽ കുറച്ചു ദിവസങ്ങൾ #shihabchottur #rajasthan #shihab now
Переглядів 10 тис.Рік тому
നമ്മൾ രാജസ്ഥാനിലേക്ക് പോകുന്നു ഇനി രാജസ്ഥാനിൽ കുറച്ചു ദിവസങ്ങൾ #shihabchottur #rajasthan #shihab now
ശിഹാബ് ഇക്കയുടെ വീടും പരിസരവും Shihab Ikka's house and surroundings #shihabchottur #shihabhome
Переглядів 2,8 тис.Рік тому
ശിഹാബ് ഇക്കയുടെ വീടും പരിസരവും Shihab Ikka's house and surroundings #shihabchottur #shihabhome
എ പി ഉസ്താദിനെ കാണാൻ ഓടിയെത്തി ഉജ്ജ്വല സ്വീകരണം മർക്കസിൽ Indian grand Mufti AP ustad #shihabchottur
Переглядів 1,5 тис.Рік тому
എ പി ഉസ്താദിനെ കാണാൻ ഓടിയെത്തി ഉജ്ജ്വല സ്വീകരണം മർക്കസിൽ Indian grand Mufti AP ustad #shihabchottur
നാട്ടുകാർ സ്വീകരിച്ചപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി
Переглядів 1,3 тис.Рік тому
നാട്ടുകാർ സ്വീകരിച്ചപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി
ശിഹാബ് കെ കണ്ട സന്തോഷത്തിൽ കരയുന്ന നാട്ടുകാർ shihabchottur now reached hometown mashallah Allah 💞
Переглядів 7 тис.Рік тому
ശിഹാബ് കെ കണ്ട സന്തോഷത്തിൽ കരയുന്ന നാട്ടുകാർ shihabchottur now reached hometown mashallah Allah 💞
കണ്ട സന്തോഷത്തിൽ ഉപ്പ കരഞ്ഞു 🥰 shihabchottur Shihab came home Malayalam video now at home 🏡
Переглядів 136 тис.Рік тому
കണ്ട സന്തോഷത്തിൽ ഉപ്പ കരഞ്ഞു 🥰 shihabchottur Shihab came home Malayalam video now at home 🏡
ശിഹാബുക്ക ഇന്ന് നാട്ടിലെത്തും Shihabuka will come home today Malayalam video #shihabchottur
Переглядів 10 тис.Рік тому
ശിഹാബുക്ക ഇന്ന് നാട്ടിലെത്തും Shihabuka will come home today Malayalam video #shihabchottur
തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഞങ്ങൾ ചെന്നപ്പോൾWhen we went to Tusharagiri Falls Kerala falls
Переглядів 403Рік тому
തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഞങ്ങൾ ചെന്നപ്പോൾWhen we went to Tusharagiri Falls Kerala falls

КОМЕНТАРІ

  • @user-nx5bo8qh8b
    @user-nx5bo8qh8b 12 годин тому

    ഇവരുടെ എണ്ണ തേച്ചിട്ട് ആർക്കെങ്കിലും ഇതുപോലെ മുടി വന്നിട്ടുണ്ടോ

  • @thefanofhighflyers5173
    @thefanofhighflyers5173 День тому

    പിച്ചക്കാർ നമ്മുടെ അടുത്തു വന്നാൽ 10 രൂപ കൊടുക്കില്ലേ... പിന്നെന്താ... 10 രൂപ നമ്മൾ ആർക്കു കൊടുത്താലെന്താ...

  • @chandrikajaseenth5927
    @chandrikajaseenth5927 2 дні тому

    😅😅😅😅😅😅😅😅😅😅

  • @sabupj17
    @sabupj17 2 дні тому

    ഞാൻ.കഴിഞ്ഞ മാസം.ആസാമിൽ.നിന്ന്.ഇങോട്ട്.വന്നപ്പോൾ.ട്രെയിൻ. ടിക്കറ്റിനേക്കാൾ.പൈസ.അവർക്ക്.കൊടുത്തും.അവർക്.പോലിസിൻറെയും.റയിൽവേ യുടെയും.പിൻതുണയോടുകൂടിയാണ്.ഇവരുടെ.അഴിഞ്ഞാട്ടം

  • @zubairkp4447
    @zubairkp4447 5 днів тому

    പിതാവ് വേണ്ടാതെ നിക്കാഹ് നടത്താൻ ഏത് മദ്ഹബ് ആണ് അംഗീകരിക്കുന്നത്?

  • @ramlathk3908
    @ramlathk3908 11 днів тому

    നമ്മുടെ നാട്ടിൽ ആണെങ്കിൽ കാർഗിക പീഡനം സാമ്പത്തിക പീഡനം കേസെടുക്കും.

  • @sreejaajith8772
    @sreejaajith8772 11 днів тому

    Handle മാറ്റി 🤔

  • @PremdersanvpUnni-yb5mc
    @PremdersanvpUnni-yb5mc 12 днів тому

    കടുവയെ ശല്യം ചെയ്യരുത് 👍👍

  • @user-ws7gf4oj4l
    @user-ws7gf4oj4l 15 днів тому

    തട്ടിപ്പാണ് വേടിച്ചു പെടരുതേ

  • @shabanajasmine2645
    @shabanajasmine2645 16 днів тому

    Mudi udayilla

  • @shabanajasmine2645
    @shabanajasmine2645 16 днів тому

    Anty pisa poyi

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 17 днів тому

    91 തുരങ്കങ്ങളും 1858 പാലങ്ങളും

  • @sonalika241P
    @sonalika241P 17 днів тому

    This is my first time growing out my hair, and your videos were really helpful on this journey. I apply an egg mask to my hair weekly and massage my scalp thrice weekly with liittlleextra coocoonion hair oil. Then, I wash it off with cocconioon shampoo, and I've been following this routine consistently. I'm happy to say that my hair fall has completely stopped.

  • @mundekadan
    @mundekadan 18 днів тому

    9 😂😂

  • @nazarm.m6793
    @nazarm.m6793 20 днів тому

    Bahut me Jayi hai❤👍

  • @minigigi2303
    @minigigi2303 20 днів тому

    Evareyoke railway police alle support cheyunnathu,

  • @renarin9175
    @renarin9175 21 день тому

    ഇത്‌ അണ്ണോ രസം പെണ്ണിനോട് ചായ പൈസ ചോദിച്ചു വാങ്ങുന്ന നാട്

  • @mubarakmubarak6100
    @mubarakmubarak6100 21 день тому

    Ith ethil app ann oder cheyyal

  • @sajiinasu7190
    @sajiinasu7190 22 дні тому

    Ith engane order cheyyum rate ethrayaanu

  • @safiyach3363
    @safiyach3363 23 дні тому

    Mobail no:venam

  • @sudheeshmn560
    @sudheeshmn560 24 дні тому

    എണ്ണ വിൽപ്പനക്ക് ഉണ്ടോ വില എത്രയാ എവിടെ കിട്ടും

  • @sudheeshmn560
    @sudheeshmn560 24 дні тому

    ഈ എണ്ണ എവിടെ കിട്ടും

  • @alhamdulillah622
    @alhamdulillah622 24 дні тому

    ഇത്ര മുടി ഉണ്ടായാൽ മഴ സമയം ഒരു ബാഡ് സ്മെല് ഉണ്ടാവും ലെ

  • @alhamdulillah622
    @alhamdulillah622 24 дні тому

    ഞാൻ വേടിച്ചു റിസൾട് പറയാൻ. കുറച്ചു ദിവസം ആയിട്ടുള്ളു

  • @abdulsalamvp3671
    @abdulsalamvp3671 24 дні тому

    Kauthu alla kazhuthe kazhuthu😃

  • @Kareem-hx1sh
    @Kareem-hx1sh 25 днів тому

    Ithu polulla teettangales niyamtrichillenkil budhimuttavum pavangalea oru pad drohikkunnu pattikal

  • @mhb-zm8xx
    @mhb-zm8xx 25 днів тому

    സേഫ് സെക്‌സ് ഷെൽട്ടറുകൾ/ കാമാഠിപുര/ പ്രണയ ഭൂമി/വത്സയനാശ്രമം.....എന്നോക്കെ പെരും കൊടുത്ത് ഇവിടെ തുടങ്ങാം. പ്രവേശനം ദമ്പതികൾക്ക് മാത്രം. മൂഡ്‌സ്/ കോണ്ടംസ് കോർണർ, ബിയർ/വൈൻ കോർണർ, സ്‌സിഗററ്റ്‌സ് & സ്‌നാക്ക്‌സ് കോർണറുകൾ ഒക്കേ ഉൽപേടുക..... ചാപ്പലുകൾ ഉൾപ്പെടെയുള്ള പുറത്തെ സാധനങ്ങളും ഈ കാമാഠിപുര/ വാത്സയനാശ്രമത്തിനുള്ളിൽ അനുവദിക്കില്ല........ യഥാർത്ഥ ലൈംഗിക പ്രേമികൾക്ക് പ്രവേശന ഫീസ് 1.5 മണിക്കൂറിന് 2k +gst മാത്രം. Etra മണിക്കൂർ അധിക പണം നൽകണം. 🫦 ഭയമില്ലാതെ സെക്‌സ് ആസ്വദിക്കാൻ നല്ല അന്തരീക്ഷം ഉണ്ടാക്കാൻ. പ്രായപൂർത്തിയായ എല്ലാ മനുഷ്യർക്കും ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നമ്മുടെ സർക്കാർ അനുമതി നൽകി. പക്ഷേ നമ്മുടെ സമൂഹം അതിന് അനുവദിക്കുന്നില്ല. ഞങ്ങൾ ഇവിടെ ഒരു ലൈസൻസുള്ള സുരക്ഷിത ലൈംഗിക അഭയകേന്ദ്രം അനുവദിക്കുകയാണെങ്കിൽ, നമ്മുടെ ഗവൺമെൻ്റിന് പണം സമ്പാദിക്കാം, പ്രേമികൾക്ക് ഈ സ്വാതന്ത്ര്യങ്ങൾ അവരുടെ സ്വന്തം സുഹൃത്തുക്കളോടൊപ്പം ആസ്വദിക്കാം. എന്തുകൊണ്ട് ഈ സർക്കാർ ഈ അൽഖെറലോമിലും അത് നടപ്പാക്കുന്നില്ല? യഥാർത്ഥത്തിൽ ഇത് ഈ കാലഘട്ടത്തിൻ്റെ യഥാർത്ഥ പുനർമൂല്യനിർണയമാണ്. നവോത്ഥാന നായകോ നടപ്പക്കേട.

  • @sammasworld...8163
    @sammasworld...8163 26 днів тому

    നമ്പർ വിട്ടു തരുമോ

  • @TheShekharmon
    @TheShekharmon Місяць тому

    I am also from Malerkotla Punjabi Malayali 😊 very nice vdo Maja aa gaya 👌👌🌹🌹

  • @HemajaMohanan
    @HemajaMohanan Місяць тому

    ല്ല വളരില്ല kallamanu njan upayogichi valarnnilla

  • @harikumarpvpurushothaman1908
    @harikumarpvpurushothaman1908 Місяць тому

    കേരളത്തിൽ മാത്രം ഇവരുടെ ശല്ല്യം ഇല്ല. കേരളത്തിൽ നിന്ന് വിജയവാട വഴി പോകുന്ന എല്ലാ വണ്ടിയിലും ഇവർ ചെറുപ്പകാരെ അടിച്ചു പൈസവാങ്ങും. കേരളത്തിൽ ജോലിയ്ക്ക് വരുന്ന പാവങ്ങൾ ഇവരുടെ അടി ശരിക്ക് വാങ്ങും. ഇവരെ ആരും ഒന്നും ചെയ്യില്ല.

  • @SA_shorts780
    @SA_shorts780 Місяць тому

    ആ, നാട്ടിൽ ആണുങ്ങളും, പോലീസും ഒന്നും ഇല്ലേ,

  • @mujsiyamujsi8294
    @mujsiyamujsi8294 Місяць тому

    എടാ farooqe😅

  • @RichuandAyisha
    @RichuandAyisha Місяць тому

    സൂപ്പർ അടിപൊളി

  • @mohammedashraf5725
    @mohammedashraf5725 Місяць тому

    എന്താണ് ഈ കാര്യങ്ങൾ കാര്യങ്ങൾ എന്ന് വേർപിക്കുന്നത്

  • @ebrahimabdulnazar
    @ebrahimabdulnazar Місяць тому

    ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.. ഇപ്പൊ കേരളത്തിൽ കാണം. സ്വാഭാവികമായ് നമ്മൾ അത് കാണാതെയിരുന്നാൽ മതി. അവർ ഒരിക്കലും തല്ലില്ല 💯.

  • @nandanalakshmi7310
    @nandanalakshmi7310 Місяць тому

    ഇവർ ഈ അടുത്ത് വേളാങ്കണ്ണി യാത്രയിൽ ട്രെയിനിൽ ഉണ്ടായിരുന്നു എന്നെ തലയ്ക്കിട്ട് തല്ലിയപ്പോൾ ഞാൻ പ്രതികരിച്ചു

  • @jabirkdm4845
    @jabirkdm4845 Місяць тому

    പഞ്ചാബിൽ ഒരു വർഷം ഉണ്ടായിരുന്നു. അവിടത്തെ കല്യാണം 👌🏻👌🏻👌🏻

  • @pambavasanvelu9796
    @pambavasanvelu9796 Місяць тому

    Ethu nirthalakkenda samayam aayi. Enikkum undaayittundu ee anubhavam

  • @ahammadkhankhilar6563
    @ahammadkhankhilar6563 Місяць тому

    നിന്ന് കഴിക്കുന്നത് ശരിയായില്ല

  • @AshokKumar-xy2db
    @AshokKumar-xy2db Місяць тому

    ഞാനും ഒരിക്കൽ ഷാലിമാറിലേക്ക് യാത്ര ചെയ്യുമ്പോൾ ഇവർ ഒരു കൂട്ടമായെത്തി അവർ ഹിന്ദിക്കാരായവരോട് മാത്രം പൈസ ആവശ്യപ്പെട്ടു അവർ കൊടുക്കുകയും ചെയ്തു. പക്ഷേ മലയാളികളായ ഞങ്ങളെ നോക്കി അവർ ചിരിച്ചു കടന്നുപോയി. അവർ രണ്ടു കൈകൊണ്ടും ഹിന്ദിക്കാരുടെ മുഖത്ത് തടവും

  • @ponammanair5608
    @ponammanair5608 Місяць тому

    പ്രായമായവർക് മുടിവളരില്ലേ 60വയസൊക്കെ ഉള്ളവർക്കു

  • @user-kx6kz8ug3n
    @user-kx6kz8ug3n Місяць тому

    എന്നിട്ട് ഒരൊറ്റ ആദിവാസിയുടെ മുടിയും നീണ്ടത് കണ്ടില്ലല്ലോ ചുരുണ്ട മുടി തന്നെയാണ് കാണാറുള്ളത് അതും ചെറുത് 🙏

  • @user-mz3kw8qx7j
    @user-mz3kw8qx7j Місяць тому

    യാത്രയിൽ ഇവരെ നമുക്ക് ഭയങ്കര ശല്യമായിട്ട് മാറിയിരിക്കുകയാണ്

  • @ajithvipanchika
    @ajithvipanchika Місяць тому

    ശക്തമായ ശിക്ഷണ നടപടികൾ സ്വീകരിക്കണം...മനുഷ്യരെ അടിച്ചും പേടിപ്പിച്ചും പൈസ പിടുങ്ങുന്ന നാരി കളെ...

  • @ayyoobthrasseri9623
    @ayyoobthrasseri9623 Місяць тому

    ഇതെല്ലാം ലോകത്ത് നമ്മുടെ നാട്ടിൽ മാത്രമേ നടക്കുകയുള്ളൂ ഇവർക്ക് പോലീസിൻറെ സപ്പോർട്ട് ഉണ്ട്

  • @nihasworld2761
    @nihasworld2761 Місяць тому

    തർപൊളിൻ എത്രയാ vila

  • @Yahooth_obg3
    @Yahooth_obg3 Місяць тому

    ഒരു ലക്ഷത്തി പതിനാലായിരം സബ്‌സ്‌ക്രൈബർമാരെ വച്ച് ഫറൂക്ക് ജീ വെറുതെ ഇരിക്കരുത് വീഡിയോ ചെയ്യൂ ഇല്ലേൽ ഞങൾ പ്രതിഷേധിക്കും.😅

  • @rashidrashi6120
    @rashidrashi6120 Місяць тому

    Payisa. Arinju kodukkunnath. Mosham😆😆😆😆😆

  • @pravasikasaragod3916
    @pravasikasaragod3916 Місяць тому

    Chekan flight ✈ illa thade nannayi..